പലുകേ ബംഗാരമായെനാ
Jump to navigation
Jump to search
ഭദ്രാചലരാമദാസു രചിച്ച ഒരു കർണ്ണാടകസംഗീതകൃതിയാണു പലുകേ ബംഗാരമായെനാ. തെലുങ്ക് രചനയായ ഇത് ആദിതാളത്തിൽ ആനന്ദഭൈരവിയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശങ്കരാഭരണം എന്ന ചിത്രത്തിനുവേണ്ടി ഈ കീർത്തനം വാണീജയറാം ആലപിച്ചിട്ടുണ്ട്.
വരികൾ[തിരുത്തുക]
പലുകേ ബംഗാരമായെനാ, കോദണ്ഡപാണി പലുകേ ബംഗാരമായെനാ
പലുകേ ബംഗാരമായെ പിലചിനാ പലുകവേമി
കലലോ നീ നാമസ്മരണ മരുവ ചക്കനി തംഡ്രീ
എംത വേഡിനഗാനി സുംതൈന ദയരാദു
പംതമു സേയ നേനെംതടിവാഡനു തംഡ്രീ
ഇരവുഗ ഇസുകലോന പൊരലിന ഉഡുത ഭക്തികി
കരുണിംചി ബ്രോചിതിവനി നെര നമ്മിതിനി തംഡ്രീ
രാതി നാതിഗ ചേസി ഭൂതലമുന
പ്രഖ്യാതി ചെംദിതിവനി പ്രീതിതോ നമ്മിതി തംഡ്രീ
ശരണാഗതത്രാണ ബിരുദാംകിതുഡവുകാദാ
കരുണിംചു ഭദ്രാചല വരരാമദാസ പോഷ