Jump to content

പലായന പ്രവേഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഗ്രഹത്തിൽ നിന്നോ ഉപഗ്രഹത്തിൽനിന്നോ അതിന്റെ ഗുരുത്വാകർഷണത്തിൽ നിന്നും മുകതമായി മുന്നോട്ട് പോകാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ് പലായന പ്രവേഗം. [1] [2] സെക്കൻഡിൽ 11.2 കിലോമീറ്ററാണ് ഭൂമിയിലെ പലായന പ്രവേഗം. ചന്ദ്രനിലേത് 2.4 കിലോമീറ്ററും. [3] ഏറ്റവും പലായന പ്രവേഗം കുറഞ്ഞഗ്രഹം ബുധൻ ആണ്‌. പാലായന പ്രവേഗം കൂടിയഗ്രഹം വ്യാഴം.

അവലംബം

[തിരുത്തുക]
സൗരയൂഥം
സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം

സൂര്യനാണ് സൗരയൂഥത്തിൻ്റെ കേന്ദ്രം.

"https://ml.wikipedia.org/w/index.php?title=പലായന_പ്രവേഗം&oldid=3948437" എന്ന താളിൽനിന്ന് ശേഖരിച്ചത്