പലസ്തീൻ ഇസ്‌ലാമിക്ക് ജിഹാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ്
حركة الجهاد الإسلامي في فلسطين
Leaderഡോ.ഫത്ഹീ ശഖാഖി (1987-1995)
റമദാൻ ശലാഹ്
ശൈഖ് അബ്ദുൽ അസീസ് ഔദ
Dates of operation1987-present
Active regionsഗാസ
IdeologyAnti-Zionism
സുന്നി ഇസ്‌ലാം
Religious nationalism
ഫലസ്തീൻ ദേശീയത
StatusDesignated as terrorist organization by Australia, Canada, the European Union, Japan, the United Kingdon and the United States.
Size8,000[1]

Usage[തിരുത്തുക]

{{Infobox militant organization
|name     = 
|logo     = 
|caption  = 
|dates    = 
|leader   = 
|motives  = 
|area     = 
|ideology = 
|crimes   = 
|attacks  = 
|status   = 
}}

Example[തിരുത്തുക]

ഫലകക്കുരുക്ക് കണ്ടെത്തിയിരിക്കുന്നു: ഫലകം:Infobox militant organization

{{Infobox militant organization
|name     = Liberation Tigers of Tamil Eelam
|logo     = Placeholder.png
|caption  = The symbol of the LTTE
|dates    = 1975 – present
|leader   = [[Velupillai Prabhakaran]]
|motives  = The creation of a separate state in the north and east of Sri Lanka 
|area     = [[Sri Lanka]], [[India]]
|ideology = [[Tamil nationalism]]
|crimes   = Numerous [[suicide attack|suicide bombings]], [[Terrorist attacks attributed to the LTTE|attacks against civilians]], [[Military use of children in Sri Lanka|use of child soldiers]], [[Expulsion of Muslims from Jaffna|acts of ethnic cleansing]]
|attacks  = [[Central Bank bombing]], [[Palliyagodella massacre]], [[Dehiwala train bombing]]
|status   = Banned as a terrorist organization by 32 countries
}}

Parameters[തിരുത്തുക]

For all fields, no wikilinks are automatically incorporated into the infobox. Therefore, if you want anything to be linked to something else, they must be added when including the template.

  • name - The name of the organization; most likely this will match the article title, but you can change it to something slightly different if required. Compulsory; all others are optional.
  • logo - The main logo of the organization. Do not include the “Image:” prefix.
  • caption - A description of the logo or its use; will usually not be required.
  • leader – the normally recognized leader of the organization.
  • objectives – The ‘’’primary’’’ objectives of the organization. Do not elaborate in the infobox; give a basic outline only, and a detailed description in the article text.
  • area – The countries / areas in which the organization carries out its primary activities.
  • ideology - The ideology of the organization, if present.
  • crimes - The major kinds of crimes the organization commits; particular acts belong in the next fields.
  • attacks – A few notable attacks carried out by the organization.
  • status – The status of the organization. For example, list countries that have labeled it as a terrorist organization.

ഇസ്രായേലിൽ നിന്ന് പലസ്തീനിനെ മോചിപ്പിക്കുക എന്ന ലക്‌ഷ്യത്തിനായി പ്രവർത്തിക്കുന്ന ഒരു ഇസ്‌ലാമിക സംഘടനയാണ് പലസ്തീൻ ഇസ്ലാമിക് ജിഹാദ്. പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് മുന്നണി എന്നർത്ഥം വരുന്ന ഹർക്കത്ത് അൽ ജിഹാദ് അൽ ഇസ്ലാമി ഫീ ഫലസ്തീൻ (Arabic: حركة الجهاد الإسلامي في فلسطين‎, Harakat al-Jihād al-Islāmi fi Filastīn) എന്നതാണ് ഈ സംഘടനയുടെ പൂർണ്ണ രൂപം. ഇസ്രയേലികൾക്കെതിരായ സൈനിക നടപടിയായാണ് ജിഹാദിനെ ഈ സംഘം നിർവചിക്കുന്നത്. ഇസ്രയേലിന്റെ അധിനിവേശത്തിൽ നിന്നും പലസ്തീൻ രാജ്യം മോചിപ്പിച്ചു 1948 മുൻപുണ്ടായിരുന്നത് പോലെ സ്വതന്ത്ര രാജ്യമാക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഹമാസ് കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള സംഘടന കൂടിയാണിത്. ഇസ്രായേലിന്റെ സഖ്യരാജ്യങ്ങളായ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ പല രാജ്യങ്ങളും അതുകൊണ്ട് ഈ സംഘടനയെ ഭീകരരുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. സംഘടനയുടെ സായുധ വിഭാഗമായ അൽ-കുദ്സ് ബ്രിഗേഡുകൾ ഇസ്രായേലിനെതിരെ ചാവേർ ബോംബാക്രമണം ഉൾപ്പെടെ നിരവധി ആക്രമണങ്ങളിൽ പങ്കാളികളാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്.

പുറം കണ്ണികൾ[തിരുത്തുക]

[1][പ്രവർത്തിക്കാത്ത കണ്ണി]-പ്രബോധനം വാരിക, തീവ്രവാദികളും മിതവാദികളും വീണ്ടും കണ്ടുമുട്ടുമ്പോൾ 2013 നവംബർ 08

അവലംബം[തിരുത്തുക]

  1. Ben Gedalyahu, Ben (7 നവംബർ 2011). "Iran Backs Islamic Jihad's 8,000-Man Army in Gaza". Israel National News. Arutz Sheva. Retrieved 7 നവംബർ 2011.