പറവൂർ പി. സുന്ദരയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയലിൻവാദകനായിരുന്ന പറവൂർ പി.സുന്ദരയ്യർ ആലുവയ്ക്കടുത്തുള്ള പറവൂരാണ് ജനിച്ചത്(ജ:1891). ഹിന്ദുസ്ഥാനി സംഗീതത്തിൽ വയലിൻ ഉപയോഗിക്കുന്നതിനു തുടക്കം കുറിച്ച വ്യക്തിയുമാണ് സുന്ദരയ്യർ.[1].തിരുവിതാംകൂർ കൊട്ടാരത്തിലെ ആസ്ഥാന വിദ്വാന്മാരിലൊരാളായിരുന്ന സുന്ദരയ്യരെ സേട്ട് ഗോവിന്ദനായ്ക്ക് എന്ന വ്യക്തിയാണ് ഹിന്ദുസ്ഥാനി സംഗീതജ്ഞർക്കു പരിചയപ്പെടുത്തിയത്. പ്രശസ്ത വയലിൻ വാദകരായിരുന്ന എം.എസ്.ഗോപാലകൃഷ്ണൻ, എം.എസ്.അനന്തരാമൻ എന്നിവർ പുത്രന്മാരാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പറവൂർ_പി._സുന്ദരയ്യർ&oldid=2879030" എന്ന താളിൽനിന്ന് ശേഖരിച്ചത്