പറളിക്കുന്ന് ജുമാ മസ്ജിദ്
ദൃശ്യരൂപം
![]() | ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
പറളിക്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു ജുമാ മസ്ജിദ് ആണ് പറളിക്കുന്ന് ജുമാ മസ്ജിദ്. വയനാട് ജില്ലയിലെ പ്രധാന മുസ്ലിം പള്ളികളിൽ ഒന്നാണ് ഇത്.മീനങ്ങാടി,മുട്ടിൽ,കമ്പളക്കാട് തുടങ്ങി ജില്ലയിലെ പ്രധാന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്ന റോഡ് പറളിക്കുന്ന് പ്രദേശത്ത് കൂടെ കടന്നു പോകുന്നു.