പറയൻ കൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പറയർ എന്ന സമുദായക്കാർ നടത്തി വരുന്ന ഒരുതരം നൃത്തമാണ് പറയൻ കൂത്ത്. [1] പറയൻ തുള്ളലിനു ഇതുമായി വളരെ സാമ്യതകൾ ഉണ്ട്. പറയസമുദായക്കാരുടെ ഇടയിൽ അസുഖം മാറ്റുവാനുള്ള കർമ്മങ്ങളുടെ അനുബന്ധമായിട്ടാണീ കൂത്ത് നടത്തുന്നത്. അസുഖം അഥവാ ‘പിണി’ ഒഴിപ്പിക്കുന്നയാളാണ് കച്ചകെട്ടി തുള്ളുന്നത്. ചെണ്ട വാദ്യമാണ് അകമ്പടി സംഗീതം പകരുന്നത്.

അവലംബം[തിരുത്തുക]

  1. കേരളസംസ്കാര ദർശനം. കിളിമാനൂർ വിശ്വംഭരൻ



"https://ml.wikipedia.org/w/index.php?title=പറയൻ_കൂത്ത്&oldid=1763928" എന്ന താളിൽനിന്നു ശേഖരിച്ചത്