പറയകാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പറയകാട്

പറയകാട്
10°10′22″N 76°12′46″E / 10.1728185°N 76.2127429°E / 10.1728185; 76.2127429
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനം(ങ്ങൾ) ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 1971 ( 2011 വോട്ടർ പട്ടിക)
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683513
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറേ ഭാഗത്തായി, പറവൂർ നഗരത്തിന് വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ പറയകാട്‌. എറണാകുളം-തൃശൂർ ജില്ലകളുടെ പടിഞ്ഞാറേ അതിർത്തിക്ക്‌ അടുത്തായിട്ടാണ്‌ പറയകാട്‌ സ്ഥിതി ചെയ്യുന്നത്‌. ചെറിയ ഗ്രാമങ്ങളായ ചെറിയ പല്ലംതുരുത്ത്, വലിയ പല്ലംതുരുത്ത്, കൂട്ടുകാട്,തുരുത്തിപ്പുറം, മുറവന്തുരുത്ത് എന്നീ ഗ്രാമങ്ങളാണ് പറയകാടിന് അതിരിടുന്നത്.

പേര്[തിരുത്തുക]

എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ[തിരുത്തുക]

എറണാകുളത്തു നിന്ന് കൊടുങ്ങല്ലൂരേക്കുള്ള പാതയിൽ‍ (ദേശീയ പാത 17) 25 കിലോമീറ്ററോളം സഞ്ചരിച്ചാൽ പറയകാടെത്താം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് പറയകാട് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചെറായി കടപ്പുറം, ചേന്ദമംഗലം പാലിയം കൊട്ടാരം, എന്നിവ പറയകാടിനടുത്താണ്.

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

പ്രത്യേകതകൾ[തിരുത്തുക]

സ്ഥാപനങ്ങൾ[തിരുത്തുക]

  1. ഗവ: എൽ.പി.എസ്., പറയകാട്
  2. ധർമ്മാർത്ഥ പ്രദർശിനി സഭ, പറയകാട്

സാമൂഹ്യ സ്ഥാപനങ്ങൾ[തിരുത്തുക]

എസ്.എൻ.ഡി.പി.യോഗത്തിന്റെ ഒരു ശാഖ പറയകാട് പ്രവർത്തിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പറയകാട്&oldid=2290995" എന്ന താളിൽനിന്ന് ശേഖരിച്ചത്