പറമ്പിൽ ബസാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് നഗരത്തിനടുത്തുള്ള ഒരു ഗ്രാമപ്രദേശമാണ് പറമ്പിൽ ബസാർ. നഗരത്തിൽ നിന്നും പതിനൊന്ന് കിലോമീറ്റർ വടക്ക് കിഴക്ക് ഭാഗത്താണ് പറമ്പിൽ ബസാർ.

"https://ml.wikipedia.org/w/index.php?title=പറമ്പിൽ_ബസാർ&oldid=1848979" എന്ന താളിൽനിന്ന് ശേഖരിച്ചത്