പറട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പറട്ടി
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. wightii
Binomial name
Drypetes wightii
(Hook.f.) Pax & K.Hoffm.
Synonyms
  • Hemicyclia wightii Hook.f.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് പലകണിമരം എന്നും വെള്ളക്കാശാവ് എന്നും അറിയപ്പെടുന്ന പറട്ടി. (ശാസ്ത്രീയനാമം: Drypetes wightii ). 900 മുതൻ 1500 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ അടിക്കാടുകളായി കാണപ്പെടുന്നു.[1] വംശനാശഭീതിയിലുള്ള ഈ മരം നീലഗിരി, ആനമല നിരകളിൽ കാണുന്നു. [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും



"https://ml.wikipedia.org/w/index.php?title=പറട്ടി&oldid=3149601" എന്ന താളിൽനിന്ന് ശേഖരിച്ചത്