പറക്കുന്ന അണ്ണാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പറക്കുന്ന അണ്ണാൻ
Temporal range: Early ഒലിഗോസീൻ - സമീപസ്ഥം
Glaucomys sabrinus.jpg
Northern flying squirrel (Glaucomys sabrinus)
Scientific classification
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Rodentia
Family: Sciuridae
Subfamily: Sciurinae
Tribe: Pteromyini
Brandt, 1855
Genera

Aeretes
Aeromys
Belomys
Biswamoyopterus
Eoglaucomys
Eupetaurus
Glaucomys
Hylopetes
Neopetes[1]
Iomys
Petaurillus
Petaurista
Petinomys
Pteromys
Pteromyscus
Trogopterus

അണ്ണാൻ വർഗത്തിൽ പെട്ട പറക്കുന്ന സസ്തനികളാണ് ആണ് പാറാനുകൾ അഥവാ പറക്കും അണ്ണാനുകൾ. എന്നാൽ ഇവ വവ്വാലോ പക്ഷികളെയോ പോലെ ശക്തമായി പറക്കാൻ കഴിവില്ലാത്തവ ആണ്. ഇവ ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ആണ് പറക്കൽ നടത്തുന്നത്. 90 മീറ്റർ ( 295 അടി) ആണ് ഇവയുടെ പറക്കൽ രേഖപ്പെടുത്തിയിരിക്കുന്നത്. വാലും ഇതിനോടു ചേർന്നുള്ള ത്വക്ക്‌ ഭാഗവുമാണ്‌ ഇവയ്ക്ക് സംതുലിതാവസ്‌ഥ നൽകുന്നത്‌. ജൂൺ മധ്യത്തോടെയാണ് ഇവയുടെ പ്രജനനകാലം.[2]

ഇന്ത്യ കൂടാതെ ചൈന, ഇന്തോനീഷ്യ, മ്യാൻമാർ, ശ്രീലങ്ക, തായ്‌വാൻ, വിയറ്റ്‌നാം, തായ്‌ലാൻഡ്‌ എന്നിവിടങ്ങളിലും കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Daxner-Höck G. (2004). "Flying Squirrels (Pteromyinae, Mammalia) from the Upper Miocene of Austria". Annalen des Naturhistorischen Museums in Wien 106A: 387-423. PDF.
  2. മൂന്നാറിൽ അപൂർവയിനം അണ്ണാനെ കണ്ടെത്തി മംഗളം, 2016 ജൂൺ 25

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പറക്കുന്ന_അണ്ണാൻ&oldid=2418355" എന്ന താളിൽനിന്നു ശേഖരിച്ചത്