പറക്കാത്ത പക്ഷികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Emperor-cold hg.jpച്ചുല്ലg
ഏറ്റവും അറിയപ്പെടുന്ന പറക്കാത്തപക്ഷികളിൽ ഒന്നാണ് പെൻ‌ഗ്വിനുകൾ.

പരിണാമത്തിനിടയിൽ പറക്കാനുള്ള കഴിവ് നഷ്ടപെട്ട പക്ഷികളെയാണ് പറക്കാത്ത പക്ഷികൾ എന്ന് പറയുന്നത്. (ഇംഗ്ലീഷ്: Flightless birds).[1] ഇന്ന് 60പതിലധികം പറക്കാത്ത പക്ഷികൾ ഭൂമിയിലുണ്ട്. [2] അവയിൽ പ്രസിദ്ധമായത് പെൻഗ്വി നുകളും അതുപോലെ റാറ്റൈറ്റ് പക്ഷി ഗണത്തിൽ പെടുന്ന ഒട്ടകപക്ഷി, എമു, കസവ്രി, റിയ കിവി എന്നിവയുമാണ്. ലോകത്തിലെ ഏറ്റവും ചെറിയ പറക്കാനാകാത്ത പക്ഷിയാണ് ഇൻഅസെസ്സിബിൾ ഐലൻഡ് റെയ്ൽ (നീളം 12.5 സെ.മീ, ഭാരം 34.7 ഗ്രാം). പറക്കാത്ത പക്ഷികളിൽ ഏറ്റവും വലിയ പക്ഷി (ലോകത്തിൽ ഏറ്റവും വലുതും, ഭാരമുള്ളതും, ഉയരമുള്ളതും) ഒട്ടകപക്ഷിയാണ്. ഇവയ്ക്ക് 2.7 മീറ്ററോളം ഉയരവും 156 കിലോയോളം ഭാരവും വെയ്ക്കാറുണ്ട്. ചിലരാജ്യങ്ങളിൽ തൂവൽ, മാംസം, തുകൽ എന്നിവയ്ക്കായി ഒട്ടകപക്ഷികളെ ഫാമുകളിൽ വളർത്താറുണ്ട്.

ധാരാളം വളർത്തുപക്ഷികൾക്കും കാലക്രമേണ, അവയുടെ പറക്കാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടുണ്ട് വളർത്തു കോടി, വളർത്തു താറാവ് എന്നിവ അവയിൽ ചിലതാണ്. എന്നിരുന്നാലും ഈ പക്ഷികളുടെ പൂർവ്വികരായ ചുവന്ന കാട്ടുകോഴി, മല്ലാർഡ് എന്നിവയ്ക്ക് കുറച്ച് ദൂരങ്ങളിലേക്ക് പറക്കുവാനുള്ള ശേഷിയുണ്ട്.

പറക്കാത്ത പക്ഷികളുടെ പട്ടിക[തിരുത്തുക]

നിരവധി പറക്കാത്തപക്ഷികൾക്കെല്ലാം വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു; ഈ പട്ടികയിൽ ഉൾപ്പെടുന്ന പക്ഷികൾ ഇന്ന് ഭൂമുഖത്തുള്ളവയോ അല്ലെങ്കിൽ നൂതനതമ യുഗത്തിൽ (11,000 വർഷങ്ങൾക്ക് മുമ്പല്ലാതെ) വംശനാശം സംഭവിച്ചവയുമാണ് . വംശനാശം സംഭവിച്ച് ജീവികളെ വിലങ്ങടയാളം (†) ഉപയോഗിച്ച് സൂചിപ്പിച്ചിരിക്കുന്നു. പറക്കാത്ത പക്ഷികൾ എന്ന് സംശയിക്കപ്പെടുന്നവയും എന്നാൽ അത് പൂർണ്ണമായും ഉറപ്പാക്കാത്ത പക്ഷികളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റാറ്റൈറ്റുകൾ[തിരുത്തുക]

ആൻസെറിഫോമുകൾ (ജലപ്പക്ഷികൾ)[തിരുത്തുക]

ഗാല്ലിഫൊർമ്സ് (വേട്ട പക്ഷികൾ)[തിരുത്തുക]

പോഡിസിപെഡിഫോമുകൾ (മുങ്ങാങ്കോഴികൾ)[തിരുത്തുക]

Pelecaniformes (pelicans, cormorants and allies)[തിരുത്തുക]

Sphenisciformes (penguins)[തിരുത്തുക]

Coraciiformes (kingfishers, hornbills and allies)[തിരുത്തുക]

സികോണിഫോർമുകൾ[തിരുത്തുക]

Gruiformes (cranes, rails, and coots)[തിരുത്തുക]

മെസൈറ്റോണിഫോർമ്സ് (മെസൈറ്റുകൾ)[തിരുത്തുക]

  • ബ്രൗൺ മെസൈറ്റ് Mesitornis unicolor (പറക്കാൻ സാധ്യതയില്ലാത്തത്, ഇതുവരെ പറക്കുന്നതായി കണ്ടിട്ടില്ല)[5]

Charadriiformes (gulls, terns, auks)[തിരുത്തുക]

ഫാൽക്കൊണിഫോർമ്സ് (ഇരപിടിയൻ പക്ഷികൾ)[തിരുത്തുക]

സിറ്റാസിഫോമുകൾ (തത്തകൾ)[തിരുത്തുക]

കൊളംബിഫോമുകൾ (പ്രാവുകൾ, മാടപ്രാവുകൾ)[തിരുത്തുക]

കാപ്രിമുൾഗിഫോർമ്സ് (രാച്ചുക്കുകൾ)[തിരുത്തുക]

സ്റ്റ്രിഗിഫോർമ്സ് (മൂങ്ങകൾ)[തിരുത്തുക]

Passeriformes (perching birds)[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "New Zealand Ecology – Moa". TerraNature. ശേഖരിച്ചത് 2007-08-27.
  2. "The Bird Site: Flightless Birds". മൂലതാളിൽ നിന്നും 2007-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-08-27.
  3. Hunter, Laurie A. (1988). "Status of the Endemic Atitlan Grebe of Guatemala: Is it Extinct?" (PDF). Condor. 90 (4): 906–912. doi:10.2307/1368847. JSTOR 1368847.
  4. Diamond, Jared (1991). "A new species of rail from the Solomon Islands and convergent evolution of insular flightlessness" (PDF). The Auk. 108 (3): 461–470. doi:10.2307/4088088. JSTOR 4088088.
  5. Roots, Clive. Flightless Birds. Westport, CT: Greenwood, 2006. 136-37. Print.
"https://ml.wikipedia.org/w/index.php?title=പറക്കാത്ത_പക്ഷികൾ&oldid=3700061" എന്ന താളിൽനിന്ന് ശേഖരിച്ചത്