പരിസ്ഥിതി വിജ്ഞാനശാസ്ത്ര ഗ്രാമ വികസന കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പരിസ്ഥിതി വിജ്ഞാനശാസ്ത്ര ഗ്രാമ വികസന കേന്ദ്രം (Centre for Ecology & Rural Development) (CERD) എന്നത് പോണ്ടിച്ചേരി ശാസ്ത്ര ഫോറത്തിന്റെ ഭാഗമായ സംഘടനയാണ്.  ആരോഗ്യ , ശുചീകരണ, പ്രകൃതി വിഭവ നിയന്ത്രണം, ഊർജ്ജം, നീർത്തട നിയന്ത്രണം, എന്നിവയുടെ അർഥ പൂർണ്ണമായ ഇടപെടലിനിവേണ്ടിമാത്രമായി രൂപീകരിച്ചതാണ്.

പോണ്ടിച്ചേരി ശാസ്ത്ര ചർച്ചാവേദിയും തമിഴ്നാട് ശാസ്ത്ര ചർച്ചാവേദിയും ചേർന്ന് 1994 തുടങ്ങിയതാണ്. S&T  അടിസ്ഥാനമാക്കിയുള്ള വികസന സംരംഭത്തിന്റെ ഗ്രാമത്തിലെ അവശ വിഭാഗങ്ങളുടെ ഉപജീവന മാർഗ്ഗത്തിന്റെ മെച്ചപ്പെടുത്തലിനും വേണ്ടിതുടങ്ങിയതാണ്. ആദ്യകാലത്ത് പട്ടുനൂൽപ്പുഴു വളർത്തൽ, സസ്യങ്ങൾ ഉപയോഗിച്ച് തുകൽ ഊറയ്ക്കിടൽ, മത്സ്യത്തെ ഒന്നിച്ചു പിടിക്കുന്ന ഉപകരണത്തിന്റെ കണ്ടുപിടിത്തം എന്നിവ പ്രവർത്തനത്തിൽ പെട്ടിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]