Jump to content

പരിഷ്‌കാരവിജയം (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാര്യത്ത് ചോറി പീറ്റർ രചിച്ച മലയാള നോവലാണ് പരിഷ്‌കാരവിജയംപരിഷ്കാരവിജയം....ഒരു പുതിയമാതിരി കഥ. 145 പേജുള്ള ഈ പുസ്തകം, മലയാളത്തിലെ പ്രഥമ ക്രൈസ്‌തവ പരിഷ്‌കരണ നോവലായി ഇത് പരിഗണിക്കപ്പെടുന്നു. 1906(?)ൽ കോട്ടയം സി.എം.എസ്‌ പ്രസ്സിലാണ്‌ ഈ ഗ്രന്ഥം അച്ചടിക്കപ്പെട്ടത്‌. [1]145 പേജുള്ള ഈ പുസ്തകം

ഉള്ളടക്കം

[തിരുത്തുക]

കൊച്ചിതീരത്തെ ലത്തീൻ കത്തോലിക്ക സമുദായം പിന്തുടർന്നിരുന്ന ആചാരാനുഷ്ഠാനങ്ങളാണ് നോവലിന്റെ കേന്ദ്ര പ്രമേയം. വധുവിന്റെ വീട്ടുകാർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന ആഡംബര വിവാഹങ്ങളെ നോവലിൽ വിമർശിക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. "ഭാഷ സാഹിത്യം സംസ്‌കാരം". malayalivartha.com. Retrieved 17 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=പരിഷ്‌കാരവിജയം_(നോവൽ)&oldid=3124144" എന്ന താളിൽനിന്ന് ശേഖരിച്ചത്