Jump to content

പരിയാരം (കണ്ണൂർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരിയാരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പരിയാരം (വിവക്ഷകൾ) എന്ന താൾ കാണുക. പരിയാരം (വിവക്ഷകൾ)

കണ്ണൂർ ജില്ലയിൽ, ദേശീയപാത 66ന്റെ സമീപത്തായി തളിപ്പറമ്പിനും പയ്യന്നൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പരിയാരം. പരിയാരം മെഡിക്കൽ കോളേജ് ഇതിന് സമീപമാണ്. കണ്ണൂരിൽ നിന്ന് 31 കി.മീ. വടക്കായാണ് പരിയാരം സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=പരിയാരം_(കണ്ണൂർ)&oldid=4114322" എന്ന താളിൽനിന്ന് ശേഖരിച്ചത്