പരിമ ടപ്പിറാപിക്കോ ദേശീയോദ്യാനം
ദൃശ്യരൂപം
Parima Tapirapecó National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Amazonas, Venezuela |
Nearest city | La Esmeralda |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 2°29′40.49″N 64°39′16.92″W / 2.4945806°N 64.6547000°W |
Area | 38,290 km2 (14,780 sq mi) |
Established | August 1st, 1991 |
Visitors | ~ |
Governing body | INPARQUES |
പരിമ ടപിറാപിക്കോ ദേശീയോദ്യാനം (Parque Nacional Parima Tapirapecó) വെനിസ്വേലയുടെ തെക്കൻ സംസ്ഥാനമായ ആമസോണാസിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
സ്ഥാനം
[തിരുത്തുക]പരിമ ടപ്പിറാപിക്കോ ദേശീയോദ്യാനം, അറ്റബാപ്പോ, റിയോ നീഗ്രോ എന്നീ മുനിസിപ്പാലിറ്റികളിലാണ് സ്ഥിതിചെയ്യുന്നത്. ഇത് ലോകത്തിലെ അഞ്ചാമത്തെ വലിയ ദേശീയോദ്യാനവും തെക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനവുമാണ്.
1991 ആഗസ്റ്റിൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിന് 38,290 ചതുരശ്ര കിലോമീറ്റർ (15,000 ചതുരശ്ര മൈൽ) വിസ്തൃതിയാണുള്ളത്. വെനിസ്വേലയിലെ ഏറ്റവും വലിയ ദേശീയോദ്യാനമെന്ന പദവി ഇത് അലങ്കരിക്കുന്നു.
ഈ പ്രദേശം ഒറിനോക്കോ നദിയുടെ അത്യന്നത ഭാഗത്തെയും അതുപോലെ യാനോമാമി ഗോത്രവർഗ്ഗ സംസ്കാരത്തേയും സംരക്ഷിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Huber, Otto (2001), "Conservation and environmental concerns in the Venezuelan Amazon", Biodiversity and Conservation 10(10), 1627-1643. p1634