പരമക്കുടി

Coordinates: 9°32′38″N 78°35′28″E / 9.544°N 78.591°E / 9.544; 78.591
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരമക്കുടി
Map of India showing location of Tamil Nadu
Location of പരമക്കുടി
പരമക്കുടി
Location of പരമക്കുടി
in Tamil Nadu and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Tamil Nadu
ജില്ല(കൾ) രാമനാഥപുരം
ജനസംഖ്യ
ജനസാന്ദ്രത
82,239 (2001)
16,448/കിമീ2 (16,448/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 5 km² (2 sq mi)
കോഡുകൾ
വെബ്‌സൈറ്റ് http://municipality.tn.gov.in/paramakudi/

9°32′38″N 78°35′28″E / 9.544°N 78.591°E / 9.544; 78.591 പരമക്കുടി: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു പട്ടണം. വൈഗ നദി ഇതിലെയാണ് ഒഴുകി ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരുന്നത്. നടന്മാരായ കമൽ ഹാസൻ, ചിയാൻ വിക്രം എന്നിവരാണ് ഈ സ്ഥലത്തെ പ്രമുഖർ.[1]

അവലംബം[തിരുത്തുക]

  1. "Paramakudi - Tamilnadu". Tamilnadu.com. 17 December 2012. മൂലതാളിൽ നിന്നും 2020-07-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-07-02.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരമക്കുടി&oldid=3805932" എന്ന താളിൽനിന്ന് ശേഖരിച്ചത്