പരപ്പനങ്ങാടി തീവണ്ടി നിലയം
Jump to navigation
Jump to search
പരപ്പനങ്ങാടി തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
![]() | |
സ്ഥലം | |
Coordinates | 11°02′46″N 75°51′40″E / 11.046°N 75.861°ECoordinates: 11°02′46″N 75°51′40″E / 11.046°N 75.861°E |
ജില്ല | മലപ്പുറം |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 17 മീറ്റർ |
പ്രവർത്തനം | |
കോഡ് | PGI |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 2 |
ചരിത്രം |
പരപ്പനങ്ങാടി ടൗണിന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ കേരളത്തിലെ ഏറ്റവും പഴയ റെയിൽവേ സ്റ്റേനുകളിൽ ഒന്നാണ് .[1].ഷൊറണൂർ - മംഗലാപുരം പാതയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ ദിവസേന ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ റെയിൽവേ പാതയായ തിരൂർ ബേപ്പൂർ പാതയുടെ ഭാഗമായിരുന്നു . ഇവിടെ നിന്ന് ചെന്നൈ, മംഗലാപുരം, കോഴിക്കോട്, കൊച്ചി, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നിരവധി ട്രെയിനുകൾ ഉണ്ട് .
ഉള്ളടക്കം
സൗകര്യങ്ങൾ[തിരുത്തുക]
- ഓൺലൈൻ റിസർവേഷൻ കൌണ്ടർ
- പാർസൽ ബുക്കിംഗ് കേന്ദ്രം
- ലഘുഭക്ഷണശാല
- യാത്രക്കാർകുള്ള വിശ്രമമുറി
പരപ്പനങ്ങാടിയിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ[തിരുത്തുക]
- 16628 - മംഗലാപുരം - ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്
- 12617- ഡൽഹിക്കുള്ള മംഗള എക്സ്പ്രസ്സ്
- 12602 - ചെന്നൈ മെയിൽ
- 16603 - മാവേലി എക്സ്പ്രസ്സ് ( തിരുവനന്തപുരം )
- 16650 - പരശുരാം എക്സ്പ്രസ്സ് (തിരുവനനന്തപുരം )
- 16606 - ഏറനാട് എക്സ്പ്രസ്സ് (നാഗർകോവിൽ )
എത്തിച്ചേരാം[തിരുത്തുക]
ബസ് സ്റ്റാൻഡിന്റെ വളരെ അടുത്തായാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്ന് കോഴിക്കോട് ,മലപ്പുറം ,തിരൂർ ,തിരുനാവായ ,പൊന്നാനി ,ഗുരുവായൂർ ,മലപ്പുറം ,തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി ബസുകൾ ലഭ്യമാണ്.
സമീപത്തുള്ള പ്രധാന സ്ഥലങ്ങൾ[തിരുത്തുക]
References[തിരുത്തുക]
- ↑ http://indiarailinfo.com/station/blog/parappangadi-pgi/1487. Missing or empty
|title=
(help)
{{
![]() |
വിക്കിമീഡിയ കോമൺസിലെ Parappanangadi railway station എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |