പരകോടി

From വിക്കിപീഡിയ
Jump to navigation Jump to search
Wiktionary-logo-ml.svg
പരകോടി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

സാഹിത്യത്തിലും, നാടകത്തിലും, സിനിമകളിലും, ആഖ്യാനകൃതികളിലും, പ്രസംഗകലയിലും ഭാവത്തിന്റെ ഉച്ചാവസ്ഥ. ഈ രംഗങ്ങളിൽതന്നെ ഭാവത്തിലുണ്ടാകുന്ന മുഷിപ്പൻ പരിണാമം ആന്റി ക്ലൈമാക്‌സ് അഥവാ വിരുദ്ധ പരകോടി എന്ന് അറിയപ്പെടുന്നു.