പയ്യൻ കഥകൾ
ദൃശ്യരൂപം
പയ്യൻകഥകൾ | |
| കർത്താവ് | വി.കെ.എൻ |
|---|---|
| ഭാഷ | മലയാളം |
| സാഹിത്യവിഭാഗം | ചെറുകഥ |
| പ്രസാധകർ | ഡി.സി. ബുക്സ് |
| പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം |
വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ (വി.കെ.എൻ) രചിച്ച ചെറുകഥയാണ് പയ്യൻകഥകൾ. 1982ൽ ചെറുകഥയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കഥയ്ക്ക് ലഭിച്ചു.[1] വി.കെ.എൻ തിരഞ്ഞെടുത്ത കഥകൾ എന്ന കഥാസമാഹാരത്തിലെ ഒരു ചെറുകഥയാണിത്. [2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-15. Retrieved 2017-04-04.
- ↑ https://mathrubhumi.com/books/stories/bookdetails/2892/vkn-theranjedutha-kadhakal-new#.WOOKHfni1z0%5Bപ്രവർത്തിക്കാത്ത+കണ്ണി%5D