പയ്യൻ കഥകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പയ്യൻകഥകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പയ്യൻകഥകൾ
പയ്യൻകഥകൾ
കർത്താവ്വി.കെ.എൻ
ഭാഷമലയാളം
സാഹിത്യവിഭാഗംചെറുകഥ
പ്രസാധകർഡി.സി. ബുക്സ്
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ (വി.കെ.എൻ) രചിച്ച ചെറുകഥയാണ് പയ്യൻകഥകൾ. 1982ൽ ചെറുകഥയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കഥയ്ക്ക് ലഭിച്ചു.[1] വി.കെ.എൻ തിരഞ്ഞെടുത്ത കഥകൾ എന്ന കഥാസമാഹാരത്തിലെ ഒരു ചെറുകഥയാണിത്. [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-15. Retrieved 2017-04-04.
  2. https://mathrubhumi.com/books/stories/bookdetails/2892/vkn-theranjedutha-kadhakal-new#.WOOKHfni1z0[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പയ്യൻ_കഥകൾ&oldid=3916409" എന്ന താളിൽനിന്ന് ശേഖരിച്ചത്