പയ്യാനക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ ഒരു പ്രദേശമാണ് പയ്യാനക്കൽ. ഇതിന്റെ പടീഞ്ഞാറ് അറബിക്കടലും വടക്ക് കല്ലായിപ്പുഴയും കിഴക്ക് റെയിൽവേ സ്റ്റേഷനും തെക്ക് ബേപ്പൂർ ഗ്രാമപഞ്ചായത്തും സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=പയ്യാനക്കൽ&oldid=3077712" എന്ന താളിൽനിന്ന് ശേഖരിച്ചത്