പമ്മി ഭായ്
ദൃശ്യരൂപം
പമ്മി ഭായ് ਪੰਮੀ ਬਾਈ | |
---|---|
ജന്മനാമം | പരംജിത് സിംഗ് സിധു |
പുറമേ അറിയപ്പെടുന്ന | ഭാംഗ്രെ ദ ഷേർ |
ജനനം | Jakhepal, Sangrur, Punjab, India | നവംബർ 9, 1965
വിഭാഗങ്ങൾ | Punjabi Bhangra Folk |
തൊഴിൽ(കൾ) | Singer Musician Choreographer - Bhangra |
വർഷങ്ങളായി സജീവം | 1980–present |
ലേബലുകൾ | Folk Studio |
Spouse(s) | ഹർപൽ കൗർ സിധു |
വെബ്സൈറ്റ് | http://www.pammibai.com, https://www.youtube.com/user/livefolkstudio |
പമ്മി ഭായ് എന്ന് പൊതുവേ അറിയപ്പെടുന്ന പരംജിത് സിംഗ് സിധു (Parmjit Singh Sidhu) (പഞ്ചാബി: ਪਰਮਜੀਤ ਸਿੰਘ ਸਿੱਧੂ; ഒരു ഇന്ത്യൻ ഗായകനും, ഗാനരചയിതാവും ഭാംഗ്ര നർത്തകനും ആണ്. ഇദ്ദേഹം ഭാംഗ്ര നൃത്തരംഗത്തെ ഏറ്റവും പ്രമുഖനായി കരുതിപ്പോരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "The Tribune, Chandigarh, India - The Tribune Lifestyle". tribuneindia.com. Retrieved 2 June 2015.