പമ്പരക്കുമ്പിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പമ്പരക്കുമ്പിൾ
Trewia nudiflora 09.JPG
ഇലകൾ, കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malpighiales
കുടുംബം: Euphorbiaceae
ഉപകുടുംബം: Acalyphoideae
Tribe: Acalypheae
Subtribe: Rottlerinae
ജനുസ്സ്: Trewia
വർഗ്ഗം: ''T. nudiflora''
ശാസ്ത്രീയ നാമം
Trewia nudiflora
L.

കുമ്പിളിനോട് സാമ്യമുള്ള വന്മരമാണ് പമ്പരക്കുമ്പിൾ. കേരളത്തിലെ നനവാർന്ന നിത്യഹരിതവനങളിൽ കാണുന്നു. (ശാസ്ത്രീയനാമം: Trewia nudiflora). മൺസൂണിൽ ഇതിന്റെ നെല്ലിക്കാവലിപ്പമുള്ള പച്ചനിറത്തിലുള്ള കായകൾ മരച്ചുവട്ടിൽ നിറയെ വീണുകിടക്കും. കാണ്ടാമൃഗത്തിന്റെ ഇഷ്ടഭക്ഷണമാണിത്. 3 മുതൽ 7 ദിവസം വരെ കാണ്ടാമൃഗത്തിന്റെ വയറ്റിൽ ഈ കായ കിടക്കും. കാണ്ടാമൃഗത്തിന്റെ വയറ്റിലൂടെ കടന്നുപോകുന്ന കായകൾക്ക് മുളയ്ക്കാനുള്ള കഴിവ് കൂടുതലുണ്ട്[1]. ചിലയിനം ഷഡ്‌പദങ്ങളെ ജൈവികമായി നിയന്ത്രിക്കാൻ പറ്റുന്ന ഒരു സംയുക്തം പമ്പരക്കുമ്പിളിൽ നിന്നും വേർതിരിച്ചിട്ടുണ്ട്[2] തളിർനീലി ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • [1] മറ്റു പേരുകൾ
  • [2] മരത്തെപ്പറ്റിയുള്ള വിവരണം


"https://ml.wikipedia.org/w/index.php?title=പമ്പരക്കുമ്പിൾ&oldid=2818043" എന്ന താളിൽനിന്നു ശേഖരിച്ചത്