പബ്ലിക് നോളജ് പ്രൊജക്ട്
ദൃശ്യരൂപം
PublicKnowledgeProjectLogo.jpg | |
Founder(s) | John Willinsky |
---|---|
Founded | 1998 |
Website | pkp |
ഗവേഷണ ഫലങ്ങൾ ഓപ്പൺ ആക്സസ് പോളിസികൾ മുഖേന പരസ്യമായി ലഭ്യമാക്കുന്നതിൻറെ പ്രാധാന്യം മനസ്സിലാക്കി, അത് സാധ്യമാക്കുന്നതിനുള്ള സാങ്കേതിക വിദ്യകളും മറ്റു ഉപായങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗവേഷണ സംരംഭമാണ് പബ്ലിക് നോളജ് പ്രൊജക്ട് (Public Knowledge Project)
ചരിത്രം
[തിരുത്തുക]കനേഡിയൻ അദ്ധ്യാപകനും, പൊതുപ്രവർത്തകനും, എഴുത്തുകാരനുമായ ജോൺ വില്ലിൻസ്കി 1988ലാണ് പബ്ലിക് നോളജ് പ്രൊജക്ട് സ്ഥാപിച്ചത്. .