പപ്പായ മൊസൈക് വൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പപ്പായ മൊസൈക് രോഗത്തിന് കാരണമാകുന്ന വൈറസ് ആണ് പപ്പായ മൊസൈക് വൈറസ്. ഇന്ത്യയിൽ ഈ രോഗം ആദ്യമായി കാണപ്പെട്ടത് മുംബൈയിലും പുണെയിലുമാണ്.

papaya mosaic virus
symptom of papaya mosaic infection

ലക്ഷണങ്ങൾ[തിരുത്തുക]

രോഗം ബാധിച്ച് ഒരു  മാസത്തിനു ശേഷം ചെടിയുടെ വളർച്ച മുരടിക്കുകയും ചെടി നശിച്ചുപോകുകയും ചെയുന്നു. രോഗം ബാധിച്ച ഇല മൊസൈക് ലക്ഷണം കാണിക്കുന്നു. ഇലയുടെ വലിപ്പം കുറയുകയും ചെയ്യുന്നു. ഇലകൾ മുരടിച്ച് ഷൂവിന്റെ ചരടുപോലെ ആകുകയുംചെയ്യും. കായ്കളുടെ വളർച്ച കുറയുകയും വികൃതമായി ഉണ്ടാക്കുകയും ചെയ്യുന്നു.

രോഗഹേതു[തിരുത്തുക]

പപ്പായമൊസൈക് വൈറസ്

രോഗം ഉണ്ടാകുവാനുള്ള സാഹചര്യങ്ങൾ[തിരുത്തുക]

എഫിഡുകൾ ആണ് രോഗവാഹകർ.

ഈ രോഗംവിത്തുകളിലൂടെ പടരുന്ന ഒന്നല്ല. ഈ വൈറസ് പാവലിനെയും പടവലത്തിനെയും, മറ്റു വെള്ളരി വിളകളെയും ബാധിക്കുന്നു.

നിയന്ത്രണം[തിരുത്തുക]

  • അസുഖംബാധിച്ചച്ചെടി നശിപ്പിച്ചുകളയുക
  • രോഗവാഹികളായ എഫിഡുകളെനശിപ്പിക്കുക (0.1 % മാലത്തിയോൺ ഉപയോഗിക്കാം)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പപ്പായ_മൊസൈക്_വൈറസ്&oldid=2487639" എന്ന താളിൽനിന്ന് ശേഖരിച്ചത്