മാധവി (സസ്യം)
(പന്നിവള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
മാധവി | |
---|---|
![]() | |
ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | H. benghalensis
|
ശാസ്ത്രീയ നാമം | |
Hiptage benghalensis (L.) Kurz | |
പര്യായങ്ങൾ | |
|
ഇന്ത്യയിലും മറ്റു ഏഷ്യൻ രാജ്യങ്ങളിലും കാണുന്ന നിത്യഹരിതയായ ഒരു ബഹുവർഷവള്ളിച്ചെടിയാണ് പന്നിവള്ളി, സീതാമ്പു, മാധവീലത [1]മധുമലർ, ചിറ്റിലക്കൊടി[2] എന്നെല്ലാം പേരുകളുള്ള മാധവി. (ശാസ്ത്രീയനാമം: Hiptage benghalensis). സുഗന്ധവും ഭംഗിയുമുള്ള പുഷ്പങ്ങളുള്ളതിനാൽ നട്ടുവളർത്താറുണ്ട്. ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കാറുണ്ട്. പലരാജ്യങ്ങളിലും ഇതിനെ ഒരു അധിനിവേശസസ്യമായി കരുതുന്നു[3].
ഔഷധഗുണം[തിരുത്തുക]
ചുമ, നെഞ്ചെരിച്ചിൽ, കുഷ്ഠം എന്നിവയുടെ ചികിൽസയ്ക്ക് ഉപയോഗിക്കുന്നു.
തെക്കൻ കേരളത്തിൽ ഞരമ്പോടൽ ആയി ഉപയോഗിക്കുന്നു.[2]
ഔഷധയോഗ്യ ഭാഗം[തിരുത്തുക]
ഇല, തൊലി
അവലംബം[തിരുത്തുക]
- ↑ http://www.karshikakeralam.gov.in/html/kerala/sasya1.html
- ↑ 2.0 2.1 മാധവീലത- വി.സി.ബാലകൃഷ്ണൻ, പേജ്37, കൂട് മാസിക, ജൂൺ2014
- ↑ http://www.issg.org/database/species/ecology.asp?si=87&fr=1&sts
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Hiptage benghalensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Hiptage benghalensis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |