പന്നിമറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Njandirukki Waterfalls.JPG

തൊടുപുഴ നിയമസഭയിൽ പെടുന്ന വെള്ളിയാമറ്റം പഞ്ചായത്തിലെ, ഒരു ഗ്രാമം ആണ് പന്നിമറ്റം. കോട്ടയം ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കുടിയേറി പാർത്ത കർഷകരാണ് ഈ മേഖലയിൽ കൂടുതലും .വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ എന്നിവ ഇവിടെ ആണ് സ്ഥിതി ചെയ്യുന്നത് . തൊടുപുഴ നഗരത്തിന്റെ കിഴക്ക് വശത്തായി, ഏകദേശം 18 km ദൂരെ ആണ് ഈ ഗ്രാമം

"https://ml.wikipedia.org/w/index.php?title=പന്നിമറ്റം&oldid=2342452" എന്ന താളിൽനിന്ന് ശേഖരിച്ചത്