പന്തൽമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പന്തൽമരം
Meiogyne pannosa 14.jpg
പൂവ്, കുന്നത്തൂർപ്പാടിയിൽ നിന്നും
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
M. pannosa
Binomial name
Meiogyne pannosa
(Dalzell) J. Sinclair
Synonyms
  • Polyalthia pannosa (Dalzell) Finet & Gagnep.
  • Unona pannosa Dalzell Synonym M

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് പന്തൽമരം. (ശാസ്ത്രീയനാമം: Meiogyne pannosa). 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 400 - 1370 മീറ്ററിനിടയ്ക്കുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] ഈ മരത്തിൽ നിന്നും കിട്ടുന്ന നാരിന് സാമ്പത്തികപ്രാധാന്യമുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=പന്തൽമരം&oldid=2173896" എന്ന താളിൽനിന്ന് ശേഖരിച്ചത്