പന്താവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പന്താവൂർ
Kerala locator map.svg
Red pog.svg
പന്താവൂർ
10°45′13″N 76°01′16″E / 10.753526°N 76.02116°E / 10.753526; 76.02116
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679 575
+91 494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെട്ട ആലംകോട് പഞ്ചായത്തിലെ ഒരു ചെറു ഗ്രാമമാണ് പന്താവൂർ[1]. തൃശൂർ - കോഴിക്കോട് ഹൈവേയിൽ ചങ്ങരംകുളത്തിനും എടപ്പാളിനുമിടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. താഴെ പന്താവൂർ, പന്താവൂർ പാലം എന്നീ രണ്ട് ബസ്സ്റ്റോപ്പുകൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്നു പന്താവൂർ പാലം സ്റ്റോപ്പിൽ നിന്നു കിഴക്കോട്ടു പോകുന്ന റോഡ് പെരുമുക്കിൽ എത്തിച്ചേരുന്നു|പെരുമുക്ക് ശ്രീകാരേക്കാട്ഭഗവതിക്ഷത്രം> [2].

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. തദ്ദേശ സ്വയംഭരണ വകുപ്പ്
  2. തദ്ദേശ സ്വയംഭരണ വകുപ്പ്
"https://ml.wikipedia.org/w/index.php?title=പന്താവൂർ&oldid=3314637" എന്ന താളിൽനിന്ന് ശേഖരിച്ചത്