പന്തകപ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ എരുവട്ടിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ പന്തകപ്പാറ. പിണറായി ഗ്രാമപഞ്ചായത്തിലാണ്‌ ഈ പ്രദേശം ഉൾപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=പന്തകപ്പാറ&oldid=3310935" എന്ന താളിൽനിന്ന് ശേഖരിച്ചത്