പനയാൽ

Coordinates: 12°26′08″N 75°04′09″E / 12.4356400°N 75.069050°E / 12.4356400; 75.069050
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Panayal
village
Panayal is located in Kerala
Panayal
Panayal
Location in Kerala, India
Panayal is located in India
Panayal
Panayal
Panayal (India)
Coordinates: 12°26′08″N 75°04′09″E / 12.4356400°N 75.069050°E / 12.4356400; 75.069050
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ16,276
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671318
വാഹന റെജിസ്ട്രേഷൻKL-60

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം ആണ് പനയാൽ. [1] തീരദേശ പട്ടണമായ ബേക്കലിൽ നിന്നും ഏതാണ്ട്, 6 km ദൂരെയുള്ള പനയാൽ കാസറഗോഡുനിന്നും 17 km ദൂരെയും കാഞ്ഞങ്ങാടുനിന്നും 16 km ദൂരെയും സ്ഥിതിചെയ്യുന്നു. പനയാൽ തെയ്യം അനുഷ്ഠാനകലാരൂപത്തിനു പ്രശസ്തമാണ്. കുടുംബങ്ങളുടെ താനങ്ങളിലും കാവുകളിലും ഈ കലാരൂപം കെട്ടിയാടുന്നു.

അതിരുകൾ[തിരുത്തുക]

  • വടക്ക്: പൊയിനാച്ചി
  • തെക്ക്: പള്ളിക്കരെ, കാരക്കുന്ന്
  • കിഴക്ക്: പെരിയെ, കുണ്ടംകുഴി
  • പടിഞ്ഞാറ്: ബേക്കൽ, ഉദുമ

സ്ഥാനം[തിരുത്തുക]

ജനസംഖ്യ[തിരുത്തുക]

As of 2001 India census, പനയാലിൽ16276ജനങ്ങളുണ്ട്. അതിൽ 7833 പുരുഷന്മാരും 8443സ്ത്രീകളുമുണ്ട്.[1]

ഗതാഗതം[തിരുത്തുക]

പ്രാദേശികപാതകൾ പ്രധാന പാതയായ ദേശീയപാത 66ലേയ്ക്കു ബന്ധിപ്പിച്ചിരിക്കുന്നു. വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും, കണ്ണൂരും, മംഗലാപുരത്തുമായി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്.

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

അടുത്ത പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

  • പെർളടുക്കം
  • കൊളത്തൂർ 12.8 കി. മീ.
  • തെക്കിൽ 8.7 കി. മീ.
  • പെരിയെ 5.2 കി. മീ.
  • കാരക്കുന്ന് 10.2 കി. മീ.
  • പള്ളിക്കരെ 6.2 കി. മീ.
  • ചിറ്റാരി 11.1 കി. മീ.
  • ബേക്കൽ 7.6 കി. മീ.
  • മലംകുന്ന്
  • പാലക്കുന്ന് 7 കി. മീ.
  • കാപ്പിൽ 8.2 കി. മീ.
  • മൈലാട്ടി
  • ഉദുമ 9.9 കി. മീ.
  • ബാരെ 6.1 കി. മീ.
  • മാങ്ങാട് 7.7 കി. മീ.
  • കളനാട് 12.8 കി. മീ.
  • പൊയിനാച്ചി 6.2 കി. മീ
  • ചട്ടഞ്ചാൽ 7.4 കി. മീ.
  • കുണ്ടംകുഴി 15.3 കി. മീ
  • കാഞ്ഞങ്ങാട് : 16.8 കി. മീ.
  • കാസർഗോഡ് : 20 കി. മീ.
  • തിരുവനന്തപുരം: 559 കി. മീ.

പ്രധാന റോഡുകൾ[തിരുത്തുക]

  • പനയാൽ-പൊടിപ്പളം റോഡ്
  • ബേക്കൽ-പെരിയാട്ടടുക്കം റോഡ്
  • കുന്നുച്ചി-ചെറക്കപ്പാറ റോഡ്
  • ചെറുമ്പ-അയമ്പാറ റോഡ്
  • തൊക്കണം റോഡ്
  • പള്ളിക്കെരെ-പെരിഎ റോഡ്
  • ആലക്കോട്-പള്ളത്തിങ്കൽ റോഡ്
  • കൊട്ടക്കാണി സ്കൂൾ റോഡ്
  • പെരിയെ-പൂച്ചക്കാട് റോഡ്
  • ഹിൽഷോർ റോഡ്
  • പളളാരം-കൂണിയ റോഡ്
  • പളളാരം-ചെരൂമ്പ റോഡ്

ഭാഷകൾ[തിരുത്തുക]

മലയാളം ആണ് പ്രധാന ഭാഷ.

വിദ്യാഭ്യാസം[തിരുത്തുക]

  • ഗവണ്മെന്റ് എൽ പി സ്കൂൾ പനയാൽ
  • ശ്രീ. മഹാലിങ്കേശ്വര അപ്പർ പ്രൈമറി സ്കൂൾ, പനയാൽ
  • ചെരുമ്പ എൻ എ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ 
  • മിൻഹാജ് പബ്ലിക് സ്കൂൾ 
  • ഗാവൺമെൻറ്റ് കോളേജ് പളളാരം

ഭരണം[തിരുത്തുക]

  • ലോകസഭാമണ്ഡലം: കാസറഗോഡ്
  • നിയമസഭാ മണ്ഡലം: ഉദുമ
  • പഞ്ചായത്ത്:പള്ളിക്കര

മതസ്ഥാപനങ്ങൾ[തിരുത്തുക]

  • ശ്രീ മഹാലിങ്കേശ്വര ക്ഷേത്രം, പനയാൽ
  • പെരുംതട്ട ചാമുണ്ടി ക്ഷേത്രം
  • ശ്രീ വയനാട്ടുകുലവൻ ദൈവസ്ഥാനം കോട്ടപ്പാറ
  • സിദ്ധീക്ക് മസ്ജിദ് പളളാരഠ

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പനയാൽ&oldid=3741420" എന്ന താളിൽനിന്ന് ശേഖരിച്ചത്