പനയത്തേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ കേരളം സംസ്ഥാനത്തെ തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ പഞ്ചായത്തിലെ ഒരു പ്രദേശം .തിരുവന്തപുരം നഗരത്തിൽ നിന്നും തെക്കുമാറി ഏതാണ്ട് പതിനാലു കിലോമീറ്റര് അകലെയാണ് ഈ സ്ഥലം .ബാലരാമപുരം പട്ടണത്തിൽനിന്നും ഒരു കിലോമീറ്റര് വടക്കായിട്ടാണ് ഈസ്ഥലം സ്ഥിതിചെയ്യുന്നത് .വടക്കേവിള,തന്നിവിള ഇവയാണ് സമീപ സ്ഥലങ്ങൾ .സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 50 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം .ബാലരാമപുരം റെയിൽവേ സ്റ്റേഷൻ എവിടെനിന്നും ഒരു കിലോമീറ്റര് ദൂരെയാണ് .പള്ളിച്ചൽ പഞ്ചായത്തിലെ പത്താം വാർഡിലാണ് പനയത്തേരി സ്ഥിതിചെയ്യുന്നത്.ഇവിടെനിന്നും സഹ്യപർവതത്തിന്റെ തെക്കൻ മേഖല നേരിട്ട് കാണാം

"https://ml.wikipedia.org/w/index.php?title=പനയത്തേരി&oldid=3333611" എന്ന താളിൽനിന്ന് ശേഖരിച്ചത്