പനമ്പിള്ളി ഗോവിന്ദമേനോൻ (ചരിത്രവഴിയിലെ ദീപശിഖ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പനമ്പിള്ളി ഗോവിന്ദമേനോൻ (ചരിത്രവഴിയിലെ ദീപശിഖ)
കർത്താവ്എൽ.വി. ഹരികുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം

എൽ.വി. ഹരികുമാർ രചിച്ച ഗ്രന്ഥമാണ് പനമ്പിള്ളി ഗോവിന്ദമേനോൻ (ചരിത്രവഴിയിലെ ദീപശിഖ) . 2005-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അവലംബം[തിരുത്തുക]

  1. "കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം - ജീവചരിത്രം / ആത്മകഥ". മാതൃഭൂമി. Archived from the original on 2012-08-09. Retrieved 2012-07-29. {{cite web}}: Cite has empty unknown parameter: |7= (help)
  2. ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.