പനമറ്റം ശ്രീ ഭഗവതിക്ഷേത്രം

Coordinates: 9°36′00″N 76°44′34″E / 9.6001206°N 76.7428286°E / 9.6001206; 76.7428286
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Panamattom Devi Temple
Panamattom Devi Temple is located in Kerala
Panamattom Devi Temple
Panamattom Devi Temple
Location in Kerala
നിർദ്ദേശാങ്കങ്ങൾ:9°36′00″N 76°44′34″E / 9.6001206°N 76.7428286°E / 9.6001206; 76.7428286
പേരുകൾ
ശരിയായ പേര്:പനമറ്റം ശ്രീ ഭഗവതിക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
സ്ഥാനം:പനമറ്റം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പനമറ്റത്തമ്മ (ഭദ്രകാളി)

കോട്ടയം ജില്ലയിലെ പനമറ്റത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പനമറ്റം ശ്രീ ഭഗവതിക്ഷേത്രം. ബാലഗണപതി, മൂലഗണപതി എന്നിങ്ങനെ രണ്ട് ഗണപതിമാർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. ഈ രണ്ടു ഗണപതിമാരുടെയും തുമ്പിക്കൈ വലതുവശത്തേക്കാണ് തിരിഞ്ഞിരിക്കുന്നത്.ക്ഷേത്രത്തിന്റെ പൂർവ്വിക ഉടമസ്ഥരായ ഊരുമഠത്തിൽ തമ്പുരാന്റെ മഠത്തിൽ ഉപാസിച്ചുവന്നിരുന്ന ദുർഗ്ഗാദേവിയെ ഇവിടെ വടക്കു ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. കുടുംബ, സമൂഹ ഐക്യത്തിനായി ഇവിടെ പാൽപായസ നിവേദ്യം സാഹാരണമാണ്. മീനപ്പൂരത്തോടനുബന്ധിച്ചുള്ള മീനപ്പൂരമഹോത്സവമാണ്‌ ഈ ക്ഷേത്രത്തിലെ ഉത്സവം. ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് പടയണി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]