പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളും
പുറംചട്ട
കർത്താവ്സതീഷ് കെ. സതീഷ്
രാജ്യംഇന്ത്യ
ഭാഷമലയാളം

സതീഷ് കെ. സതീഷ് രചിച്ച നാടകമാണ് പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളും. 2001-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അവലംബം[തിരുത്തുക]