പത്മ ലക്ഷ്മി
ദൃശ്യരൂപം
പത്മ ലക്ഷ്മി | |
---|---|
ജനനം | പത്മ പാർവ്വതി ലക്ഷ്മി |
ഉയരം | 5 ft 11 in (1.80 m) |
ജീവിതപങ്കാളി(കൾ) | സൽമാൻ റഷ്ദി (2004–2007) |
വെബ്സൈറ്റ് | lakshmifilms.com |
പത്മ പാർവ്വതി ലക്ഷ്മി (ജനനം: സെപ്റ്റംബർ 1, 1970; കേരളം, ഭാരതം[1]) ഒരു ഇന്ത്യൻ-അമേരിക്കൻ അഭിനേത്രിയും, മോഡലും, പാചക-വിദഗ്ദ്ധയുമാണ്. പത്മയുടെ പിതാവ് മലയാളിയും അമ്മ യൂറോപ്പ്കാരിയുമാണ്.[2][3] മദ്രാസിലും ന്യുയോർക്കിലുമാണ് പത്മ വളർന്നത്. 2004 മുതൽ 2007 വരെ നോവലിസ്റ്റ് സൽമാൻ റഷ്ദിയുടെ പത്നിയായിരുന്നു.[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Model Lakshmi Discovers She Can Make More Than A Decent Bowl of Rice Rediff, July 6, 1999
- ↑ Actresses of mixed parentage Tribune India; March 9, 2003
- ↑ Stephen Henderson, "Vows: Padma Lakshmi and Salman Rushdie", The New York Times, April 25, 2004
- ↑ E! News - Rushdie, Top Chef Wife Skewer Marriage