പത്മനാഭൻ ബാലറാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പത്മനാഭൻ ബാലറാം
220px
മേഖലകൾBiochemistry
സ്ഥാപനങ്ങൾIndian Institute of Science
ബിരുദംUniversity of Pune
Indian Institute of Technology, Kanpur
Carnegie Mellon University
ഡോക്ടറേറ്റിനുള്ള ഉപദേശകൻAksel A. Bothner-By
പ്രധാന പുരസ്കാരങ്ങൾPadma Bhushan[1]

പത്മനാഭൻ ബാലറാം ഇന്ത്യയിലെ പ്രശസ്തനായ ഒരു ബയോകെമിസ്റ്റ് ആ്ണ്. ഇദ്ദേഹം ബാംഗളൂരുവിലെ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഡയരക്ടർ ആയിരുന്നു.  2014 ലെ പത്മഭൂഷൺ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്[2] കൂടാതെ 1994 ലെ  TWAS Prize ഉം.[3]

References[തിരുത്തുക]

  1. Receives Padma Bhushan
  2. "Padma Awards". ശേഖരിച്ചത് 17 April 2016.
  3. "Prizes and Awards". The World Academy of Sciences. 2016.
"https://ml.wikipedia.org/w/index.php?title=പത്മനാഭൻ_ബാലറാം&oldid=2915031" എന്ന താളിൽനിന്ന് ശേഖരിച്ചത്