പത്തുമണി ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Portulaca
Portulaca amilis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Portulaca

Species

about 40-100, see text

Synonyms

Sedopsis (Engl.) Exell & Mendonça

സൂര്യപ്രകാശം ലഭിച്ചാൽ പൂക്കൾ വിരിയുന്ന ഒരു ഉദ്യാനസസ്യമാണ് പത്തുമണി ചെടി. പോർട്ടുലാക്ക എന്ന സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ ചെറു ഉദ്യാനസസ്യം പൂക്കളുടെ ആകൃതി, നിറം, ഇലകളുടേയും തണ്ടുകളുടേയും നിറം, ഇലകളുടെ ആകൃതി എന്നിവയിൽ ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു.


ഇനങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പത്തുമണി_ചെടി&oldid=3543287" എന്ന താളിൽനിന്ന് ശേഖരിച്ചത്