പത്തടിപ്പാലം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കേരളത്തിലെ എറണാകുളം ജില്ലയിലെ ഇടപ്പള്ളിക്കടുത്തുള്ള ഒരു പ്രദേശമാണ് പത്തടിപ്പാലം. കിൻഡർ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയും, കിൻഡർ വിമെൻസ് & ചിൽഡ്രൻസ് ആശുപത്രിയും കൂടാതെ കേരള മ്യൂസിയം ഇവിടെ സ്ഥിതിചെയ്യുന്നു.[1] പത്തടിപ്പാലം മെട്രോ സ്റ്റേഷനും ഇവിടെയുണ്ട്.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Museum of Kerala History at Edappally". keralatourism.org. Retrieved 2019-03-09.