Jump to content

പതിനെൺകീഴ്കണക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംഘകാലത്തിന്റെ അന്ത്യത്തോടനുത്ത് (പൊതുവർഷം 100 - 500) എഴുതപ്പെട്ട പതിനെട്ട് കൃതികളുടെ സഞ്ചയത്തെയാണു പതിനെൺകീഴ്കണക്ക് എന്നു വിളിക്കുന്നത്. പതിനെൺമേൽ‍കണക്കിൽ നിന്നും വ്യത്യസ്തമായി ഇവ വെൺപ വിരുത്തത്തിൽ എഴുതപ്പെട്ടതും താരതമ്യേന വലിപ്പം കുറഞ്ഞതുമാണു്.

"https://ml.wikipedia.org/w/index.php?title=പതിനെൺകീഴ്കണക്ക്&oldid=3754409" എന്ന താളിൽനിന്ന് ശേഖരിച്ചത്