പതിനെട്ട് ഉപപുരാണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദേവിഭാഗവത പ്രകാരം പതിനെട്ട് ഉപപുരാണങ്ങൾ ഇവയാണ്.

 1. സനൽകുമാരം
 2. നരസിംഹം
 3. നാരദീയം
 4. ശിവം
 5. ദുർവാസസം
 6. കാപിലം
 7. വാമനം
 8. ഔശനസം
 9. വാരുണം
 10. കാളിക
 11. ഭാർഗ്ഗവം
 12. നന്ദി
 13. സൌരം
 14. സാംബം
 15. മാഹേശ്വരം
 16. പാരശരം
 17. ഗണേശം
 18. വാസിഷ്ഠം
"https://ml.wikipedia.org/w/index.php?title=പതിനെട്ട്_ഉപപുരാണങ്ങൾ&oldid=1084671" എന്ന താളിൽനിന്ന് ശേഖരിച്ചത്