Jump to content

പതിനെട്ടു നാടകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പതിനെട്ടു നാടകങ്ങൾ
കർത്താവ്ജയപ്രകാശ് കുളൂർ
രാജ്യംഇന്ത്യ
ഭാഷമലയാളം

ജയപ്രകാശ് കുളൂർ രചിച്ച നാടകഗ്രന്ഥമാണ് പതിനെട്ടു നാടകങ്ങൾ. 2008-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
"https://ml.wikipedia.org/w/index.php?title=പതിനെട്ടു_നാടകങ്ങൾ&oldid=3636097" എന്ന താളിൽനിന്ന് ശേഖരിച്ചത്