പതിനഞ്ചാം ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
2004 ഇന്ത്യ
2009 ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ്
20 സീറ്റുകൾ
ഏപ്രിൽ=മേയ് 2009
ഒന്നാം പാർട്ടി രണ്ടാം പാർട്ടി
പാർട്ടി UPA LF
Seats won 16 4
Seat change +13 -11
പതിനഞ്ചാം ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ പട്ടിക

കേരളം

നമ്പർ മണ്ഡലം തിരഞ്ഞെടുക്കപ്പെട്ട എം.പി രാഷ്ട്രീയപാർട്ടി
1 കാസർഗോഡ് പി.കരുണാകരൻ സി.പി.ഐ(എം)
2 കണ്ണൂർ കെ. സുധാകരൻ കോൺഗ്രസ്
3 വടകര മുല്ലപ്പിള്ളി രാമചന്ദ്രൻ കോൺഗ്രസ്
4 വയനാട് എം.ഐ.ഷാനവാസ് കോൺഗ്രസ്
5 കോഴിക്കോട് എം.കെ . രാഘവൻ കോൺഗ്രസ്
6 മലപ്പുറം ഇ. അഹമ്മദ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
7 പൊന്നാനി ഇ.ടി.മുഹമ്മദ് ബഷീർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
8 പാലക്കാട് എം.ബി.രാജേഷ് സി.പി.ഐ(എം)
9 ആലത്തുർ പി.കെ.ബിജു സി.പി.ഐ(എം)
10 തൃശ്ശൂർ പി.സി.ചാക്കോ കോൺഗ്രസ്
11 ചാലക്കുടി കെ.പി.ധനപാലൻ കോൺഗ്രസ്
12 എറണാകുളം കെ.വി.തോമസ് കോൺഗ്രസ്
13 ഇടുക്കി പി.ടി.തോമസ് കോൺഗ്രസ്
14 കോട്ടയം ജോസ് കെ. മാണി (Karingozheckal) കേരളാ കോൺഗ്രസ് (എം)
15 ആലപ്പുഴ കെ.സി.വേണുഗോപാൽ കോൺഗ്രസ്
16 മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ്
17 പത്തനംതിട്ട ആന്റ്റോ ആന്റ്റണി കോൺഗ്രസ്
18 കൊല്ലം എൻ.പീതാമ്പരകുറുപ്പ് കോൺഗ്രസ്
19 ആറ്റിങ്ങൽ എ. സമ്പത്ത് സി.പി.ഐ(എം)
20 തിരുവനന്തപുരം ശശി തരൂർ കോൺഗ്രസ്