പതാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശൂരനാട് തെക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പതാരം.പഞ്ചായത്ത് ഭരണകേന്ദ്രമായ ഇവിടെ ഒരു ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെ മൂന്ന് വിദ്യാലയങ്ങൾ ഉണ്ട്.ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ശൂരനാട് കുഞ്ഞൻപിള്ളയുടെ ജന്മനാടാണ് ഈ ഗ്രാമം

"https://ml.wikipedia.org/w/index.php?title=പതാരം&oldid=1923735" എന്ന താളിൽനിന്ന് ശേഖരിച്ചത്