Jump to content

പതംഗമത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പതംഗമത്സ്യം (Volans)
പതംഗമത്സ്യം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
പതംഗമത്സ്യം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Vol
Genitive: Volantis
ഖഗോളരേഖാംശം: 8 h
അവനമനം: −70°
വിസ്തീർണ്ണം: 141 ചതുരശ്ര ഡിഗ്രി.
 (76-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
6
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
12
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
none
സമീപ നക്ഷത്രങ്ങൾ: none
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
β Vol
 (3.77m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
β Vol
 (108 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
ഓരായം (Carina)
ചിത്രലേഖ (Pictor)
സ്രാവ് (Dorado)
മേശ (Mensa)
വേദാരം (Chamaeleon)
അക്ഷാംശം +15° നും −90° നും ഇടയിൽ ദൃശ്യമാണ്‌
മാർച്ച് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ പതംഗമത്സ്യം (Volans). ഇതിനെ ഒരു പറക്കുന്ന മത്സ്യമായി സങ്കല്പിക്കുന്നു. ചെറുതും പ്രകാശം കുറഞ്ഞതുമായ ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളോ മറ്റ് പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളോ ഇല്ല.


"https://ml.wikipedia.org/w/index.php?title=പതംഗമത്സ്യം&oldid=1714967" എന്ന താളിൽനിന്ന് ശേഖരിച്ചത്