Jump to content

പണ്ഡിറ്റ് ഗോപാലൻനായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പണ്ഡിറ്റ് ഗോപാലൻനായർ
പണ്ഡിറ്റ് ഗോപാലൻനായർ
ജനനം(1868-04-18)ഏപ്രിൽ 18, 1868 (കൊ.വ: 1044 മേടം 4)[1]
മരണം1968 ജനുവരി 17
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, മലയാള ഭാഷാ പണ്ഡിതൻ, സംസ്കൃത വ്യഖ്യാതാവ്
അറിയപ്പെടുന്നത്സംസ്കൃത വ്യഖ്യാതാവ്
ജീവിതപങ്കാളി(കൾ)കർത്ത്യയനി അമ്മ

ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്ന പണ്ഡിറ്റ് ഗോപാലൻനായർ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ട് ആണ് ജനിച്ചത്..പുരാണങ്ങളിലും ഉപനിഷത്തുക്കളിലും അഗാധപരിജ്ഞാനം ഉണ്ടായിരുന്ന ഗോപാലൻ നായർക്ക് കൊച്ചിരാജാവിൽ നിന്നു സാഹിത്യകുശലൻ ബഹുമതി നൽകപ്പെട്ടിരുന്നു.[2]

പ്രധാനകൃതികൾ

[തിരുത്തുക]
  • ഭാഗവതവ്യാഖ്യാനം
  • ബ്രഹ്മസൂത്രഭാഷാ വ്യാഖ്യാനം.

അവലംബം

[തിരുത്തുക]
  1. പണ്ഡിറ്റ്, ഗോപാലൻനായർ. "പണ്ഡിറ്റ് ഗോപാലൻനായർ". വെബ്സൈറ്റ്:. കേരള സാഹിത്യ അക്കാദമി. Retrieved 13 നവംബർ 2014.{{cite web}}: CS1 maint: extra punctuation (link)
  2. കേരളം ജില്ലകളിലൂടെ- മാതൃഭൂമി ബുക്ക്സ് .2013, പേജ് 142
"https://ml.wikipedia.org/w/index.php?title=പണ്ഡിറ്റ്_ഗോപാലൻനായർ&oldid=2100716" എന്ന താളിൽനിന്ന് ശേഖരിച്ചത്