പണ്ഡാനസ് ബാല്ഫൗറി
പണ്ഡാനസ് ബാല്ഫൗറി | |
---|---|
![]() | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
Order: | |
Family: | Pandanaceae
|
Genus: | Pandanus
|
Species: | balfourii
|
കൈത (പൻഡാനേസീ) കുടുംബത്തിലെ ഒരു ചെടിയാണ് പണ്ടാനസ് ബാല്ഫൗറി.(ശാസ്ത്രീയനാമം Pandanus balfourii)അത് സെയ്‌ഷെൽസ് എന്ന രാജ്യത്തോട് തദ്ദേശീയതയുള്ള ചെടിയാണ്. സാധാരണ തീരദേശത്താണ് കാണപ്പെടുന്നതെങ്കിലും കൽപ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്. [2]
അവലംബം[തിരുത്തുക]
- ↑ Ismail, S.; Huber, M.J.; Mougal, J. (2011). "Pandanus balfourii". The IUCN Red List of Threatened Species. IUCN. 2011: e.T30507A9554877. doi:10.2305/IUCN.UK.2011-2.RLTS.T30507A9554877.en. ശേഖരിച്ചത് 10 November 2017.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ "Pandanus balfourii (Balfour's Pandanus)". Iucnredlist.org. മൂലതാളിൽ നിന്നും 2011-11-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-10.