പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുമതത്തിലെയും, ക്രിസ്തുമതത്തിലെയും ചില ജാതികളിൽപ്പെട്ടവർ പേരിനോടൊപ്പം ചേർക്കുന്ന പദമാണ് പണിക്കർ. അധ്യാപകൻ, പുരോഹിതൻ, ജ്യോതിഷൻ എന്നിങ്ങനെയുള്ള തൊഴിലുകൾ ചെയ്യുന്നവരെയും 'പണിക്കർ' എന്നു സംബോധന ചെയ്യാറുണ്ട്. മലയാളം സംസാരഭാഷയായ കേരളം പോലുള്ള പ്രദേശങ്ങളിലാണ് ഈ പദം ഉപയോഗിച്ചുവരുന്നത്. പ്രധാനമായും നായർ, തീയ്യർ, കണിശൻ, ഈഴവ സമുദായക്കാർ ഉപയോഗിച്ചിരുന്ന പല സ്ഥാനപ്പേരുകളിൽ ഒന്നാണ് പണിക്കർ, ഇത് രാജാവാണ് വ്യക്തികൾക്കുള്ള അംഗീകാരമായി നൽകിയിരുന്നത്.[1]

പ്രശസ്തർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Cochin (Princely State) Superintendent of Census Operations, C. Achyuta Menon (1911). The Cochin State Manual (ഭാഷ: ഇംഗ്ലീഷ്). Printed at the Cochin Government Press. പുറം. 202. ശേഖരിച്ചത് 15 ജനുവരി 2021.

പുറം കണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
പണിക്കർ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=പണിക്കർ&oldid=3965651" എന്ന താളിൽനിന്ന് ശേഖരിച്ചത്