പഡ്ജെലൻ്റ ദേശീയോദ്യാനം
ദൃശ്യരൂപം
പഡ്‍ജെലൻറ ദേശീയോദ്യാനം | |
---|---|
പഡ്‍ജെലൻറ ദേശീയോദ്യാനം | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | നോർബോട്ടൺ കൗണ്ടി, സ്വീഡൻ |
Coordinates | 67°22′N 16°48′E / 67.367°N 16.800°E |
Area | 1,984 കി.m2 (766 ച മൈ)[1] |
Established | 1962[1] |
Governing body | Naturvårdsverket |
പഡ്‍ജെലൻറ ദേശീയോദ്യാനം (Swedish: Padjelanta nationalpark) സ്വീഡനിലെ നോർബോട്ടെൻ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
1963-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം സ്വീഡനിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമായി കണക്കാക്കപ്പെടുന്നു. ഇത് 1,984 ചതുരശ്രകിലോമീറ്റർ (766 ച മൈൽ) വിസ്താരത്തിൽ പരന്നുകിടക്കുന്നു. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി 1996 ൽ പ്രഖ്യാപിക്കപ്പെട്ട സൈറ്റായ ലാഫോണിയയുടെ ഭാഗവുമാണ് ഈ ദേശീയോദ്യാനം.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Padjelanta National Park". Naturvårdsverket. Archived from the original on 2009-04-04. Retrieved 2009-02-26.