പട്ടാളം ജാനകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടാളം ജാനകി
സംവിധാനംCrossbelt Mani
രചനCP Antony
തിരക്കഥCP Antony
അഭിനേതാക്കൾUnnimary
Jayan
Ravikumar
Sudheer
Vijayalalitha
സംഗീതംKJ Joy
ഛായാഗ്രഹണംEN Balakrishnan
ചിത്രസംയോജനംChakrapani
സ്റ്റുഡിയോRose Movies
വിതരണംRose Movies
റിലീസിങ് തീയതി
  • 23 ഡിസംബർ 1977 (1977-12-23)
രാജ്യംIndia
ഭാഷMalayalam

1977-ൽ പുറത്തിറങ്ങിയതും ക്രോസ്ബൽറ്റ് മണി സംവിധാനം ചെയ്തതുമായ ഒരു മലയാള സിനിമയായിരുന്നു പട്ടാളം ജാനകി.[1][2] ജയൻ, ഉണ്ണിമേരി, രവികുമാർ, സുധീർ, വിജയലളിത എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. സിനിമയുടെ സംഗീതസംവിധാനം കെ.ജെ. ജോയ് നിർവഹിച്ചു.

അവലംബം[തിരുത്തുക]

  1. "Pattaalam Janaki". www.malayalachalachithram.com. Retrieved 2014-11-22.
  2. "Pattaalam Janaki". en.msidb.org. Retrieved 2014-11-22.
"https://ml.wikipedia.org/w/index.php?title=പട്ടാളം_ജാനകി&oldid=3225515" എന്ന താളിൽനിന്ന് ശേഖരിച്ചത്